കുംബഡാജെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുംബഡാജെ ഗ്രാമപഞ്ചായത്ത്.

കുംബഡാജെ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°35′5″N 75°7′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾകുമ്പഡാജെ, ഏത്തടുക്ക, അന്നടുക്ക, മുനിയൂർ, ബളക്കല, ഒടമ്പള, ചെറുണി, ബെളിഞ്ച, ഗോസാഡ, ജയനഗർ, മവ്വാർ, അഗൽപാടി, ഉബ്രംഗള
ജനസംഖ്യ
ജനസംഖ്യ12,545 (2001) Edit this on Wikidata
പുരുഷന്മാർ• 6,335 (2001) Edit this on Wikidata
സ്ത്രീകൾ• 6,210 (2001) Edit this on Wikidata
സാക്ഷരത നിരക്ക്79.24 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221278
LSG• G140202
SEC• G14001
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - എൻമകജെ, ബദിയഡുക്ക ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - കാറഡുക്ക, ബേളൂർ ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. അന്നടുക്ക
  2. മുനിയൂർ
  3. കുമ്പഡാജെ
  4. ഏത്തടുക്ക
  5. ചെറുണി
  6. ബെളിഞ്ചെ
  7. ബളക്കല
  8. ഒടമ്പള
  9. മവ്വാർ
  10. ഗോസാട
  11. ജയനഗർ
  12. അഗൽപാടി
  13. ഉബ്രംഗള

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 31.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,545
പുരുഷന്മാർ 6335
സ്ത്രീകൾ 6210
ജനസാന്ദ്രത 404
സ്ത്രീ : പുരുഷ അനുപാതം 980
സാക്ഷരത 79.24%