ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ലക്കിടിപേരൂർ

ലക്കിടിപേരൂർ
10°45′N 76°26′E / 10.75°N 76.43°E / 10.75; 76.43
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഒറ്റപ്പാലം
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് {{{ഭരണനേതൃത്വം}}}
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 30.79ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26571
ജനസാന്ദ്രത 863/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുഞ്ചൻ സ്മാരകകേന്ദ്രം കിള്ളിക്കുറിശ്ശിമംഗലം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് . 0.379 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് അമ്പലപ്പാറ, മണ്ണൂർ ഗ്രാമപഞ്ചായത്തുകളും തെക്ക് ഭാരതപ്പുഴയും കിഴക്ക് മങ്കര, മണ്ണൂർ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ഒറ്റപ്പാലം നഗരസഭയുമാണ്. 1937ൽ പേരൂർ പഞ്ചായത്ത് രൂപം കൊണ്ടു. 1957ൽ ലക്കിടി പഞ്ചായത്ത് രൂപം കൊണ്ടു. ഇവ രണ്ടും ചേർന്ന് 1964ൽ ലക്കിടി പേരൂർ പഞ്ചായത്ത് രൂപം കൊണ്ടു.

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഈ പഞ്ചായത്തിലാണ്. ഇവിടെ അദ്ദേഹത്തിന്റെ പേരിൽ സ്മാരകം പ്രവർത്തിയ്ക്കുന്നുണ്ട്.

വാർഡുകൾ

തിരുത്തുക

ഭരണസൌകര്യത്തിന്നായി ലക്കിടി പേരൂർ പഞ്ചായത്തിനെ 19 വാർഡുകൾ ആയി തിരിച്ചിരിക്കുന്നു അവ ഇവയാണ്. പഴയലക്കിടി, പത്തിരിപ്പാല, വടക്കുംമംഗലം, കിള്ളികുറിശ്ശിമംഗലം, ലക്കിടി സൗത്ത്‌, ലക്കിടി നോർത്ത്‌, മുളഞ്ഞൂർ വെസ്റ്റ്‌, മുളഞ്ഞൂർ ഈസ്റ്റ്‌, നെല്ലിക്കുരിശ്ശി നോർത്ത്‌, നെല്ലിക്കുരിശ്ശി സൗത്ത്‌, അകലൂർ, അകലൂർ ഈസ്റ്റ്‌, പുത്തുർ സൗത്ത്‌, പുത്തൂർ നോർത്ത്‌, പൂക്കാട്ടുകുന്നു, അതിർക്കാട്, പെരുമ്പറമ്പ്, തെക്കുംചോറോട്, തെക്കുംമംഗലം.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക