വഴിക്കടവ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°23′19″N 76°20′47″E, 11°24′34″N 76°22′17″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | വള്ളിക്കാട്, ആലപൊയിൽ, പൂവത്തിപൊയിൽ, പഞ്ചായത്തങ്ങാടി, പാലാട്, മുണ്ട, മണിമൂളി, വരക്കുളം, നാരോക്കാവ്, മേക്കൊരവ, മൊടപൊയ്ക, നരിവാലമുണ്ട, കുന്നുമ്മൽപ്പൊട്ടി, മദ്ദളപ്പാറ, മരുത വേങ്ങപ്പാടം, തണ്ണിക്കടവ്, കമ്പളക്കല്ല്, വെണ്ടേക്കുംപൊട്ടി, മാമാങ്കര, വെള്ളക്കട്ട, വഴിക്കടവ്, മണൽപ്പാടം, കാരക്കോട് |
ജനസംഖ്യ | |
ജനസംഖ്യ | 38,108 (2001) |
പുരുഷന്മാർ | • 18,621 (2001) |
സ്ത്രീകൾ | • 19,487 (2001) |
സാക്ഷരത നിരക്ക് | 87.19 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 679333 |
LGD | • 221553 |
LSG | • G100104 |
SEC | • G10001 |
അതിരുകൾ
തിരുത്തുക- കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും
- പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ
- തെക്ക് - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ
- വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും
വാർഡുകൾ
തിരുത്തുക- തണ്ണിക്കടവ്
- മദ്ദളപ്പാറ
- മരുത വേങ്ങാപ്പാടം
- വെണ്ടേക്കുംപൊട്ടി
- മാമാങ്കര
- കമ്പളക്കല്ല്
- മണൽപ്പാടം
- കാരക്കോട്
- വെളളക്കട്ട
- വഴിക്കടവ്
- പൂവ്വത്തിപൊയിൽ
- പഞ്ചയത്തങ്ങാടി
- വളളിക്കാട്
- ആലപൊയിൽ
- മണിമൂളി
- വരക്കുളം
- പാലാട്
- മുണ്ട
- മൊടപ്പൊയ്ക
- നരിവാലമുണ്ട
- നാരോക്കാവ്
- മേക്കൊരവ
- കുന്നുമ്മൽപൊട്ടി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീർണ്ണം | 114.38 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 38,108 |
പുരുഷന്മാർ | 18,621 |
സ്ത്രീകൾ | 19,487 |
ജനസാന്ദ്രത | 334 |
സ്ത്രീ : പുരുഷ അനുപാതം | 1047 |
സാക്ഷരത | 87.19% |
അവലംബം
തിരുത്തുകVazhikkadavu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vazhikkadavupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001