ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഏനാദിമംഗലം | |
9°08′17″N 76°49′21″E / 9.138056°N 76.822500°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 30.77ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 20252[1] |
ജനസാന്ദ്രത | 658[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്കിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ വിസ്തീർണ്ണം 30.77 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കലഞ്ഞൂർ പഞ്ചായത്തും, തെക്കുഭാഗത്ത് പട്ടാഴി വടക്കേക്കര പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏഴംകുളം പഞ്ചായത്തുമാണ്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 2001 സെൻസസ് പ്രകാരം
- ↑ "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-04-22. Retrieved 2010-08-05.
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കേരള സർക്കാർ വെബ്സൈറ്റ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് Archived 2016-04-22 at the Wayback Machine.