എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് 7.60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°14′11″N 76°9′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾകാതിയാളം, മഹിളാസമാജം, എടവിലങ്ങ് നോർത്ത്, പതിനെട്ടരയാളം, ഫിഷറീസ് സ്ക്കൂൾ, എടവിലങ്ങ്, കുഞ്ഞയിനി, കാര ഈസ്റ്റ്, പൊടിയൻ ബസാർ, പഞ്ചായത്ത് ഓഫീസ്, കാര വെസ്റ്റ്, ഫിഷറീസ് സ്ക്കൂൾ വെസ്റ്റ്, പുതിയ റോഡ് ഈസ്റ്റ്, അറപ്പ
ജനസംഖ്യ
ജനസംഖ്യ20,363 (2011) Edit this on Wikidata
പുരുഷന്മാർ• 9,510 (2011) Edit this on Wikidata
സ്ത്രീകൾ• 10,853 (2011) Edit this on Wikidata
സാക്ഷരത നിരക്ക്89.37 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221860
LSG• G081406
SEC• G08051
Map

സ്ഥലനാമോല്പത്തി

തിരുത്തുക

വിലങ്ങ, വിഴങ്ങ, വലങ്ങ അലങ്ങ, അലേങ്ങ തുടങ്ങിയ ദ്രാവിഡപദങ്ങൾ പുരാതനകാലത്തെ ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്നു. കാവ് എന്നതിന്റെ സുക്ഷ്മമാണ് ങാ എന്ന പദം. ആലേങ്ങ എന്നാൽ ആലിൻ കാവ് എന്നാണ്. ഇത്തരത്തിൽ ഒരു ഇടത്തരം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ് ഇടവിലങ്ങ് അഥവാ എടവിലങ്ങ് [1]


അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
 1. കാതിയാളം
 2. മഹിളാസമാജം
 3. ഫിഷറീസ് സ്കൂൾ
 4. എടവിലങ്ങ്
 5. എടവിലങ്ങ് നോർത്ത്‌
 6. പതിനെട്ടരയാളം
 7. പൊടിയൻ ബസാർ
 8. പഞ്ചായത്ത് ഓഫീസ്
 9. കുഞ്ഞയിനി
 10. കാര ഈസ്റ്റ്‌
 11. പുതിയ റോഡ്‌ ഈസ്റ്റ്‌
 12. അറപ്പ
 13. കാര വെസ്റ്റ്‌
 14. ഫിഷറീസ് സ്കൂൾ വെസ്റ്റ്‌

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടുങ്ങല്ലൂർ
വിസ്തീര്ണ്ണം 7.60 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,749
പുരുഷന്മാർ 8959
സ്ത്രീകൾ 9790
ജനസാന്ദ്രത 2467
സ്ത്രീ : പുരുഷ അനുപാതം 1092
സാക്ഷരത 89.37%
 1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)