ബുധനൂർ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 12.92 ച.കി.മീ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് ബുധനൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
ബുധനൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°17′30″N 76°33′26″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | ബുധനൂർ പടിഞ്ഞാറ്, ബുധനൂർ തെക്ക്, കടമ്പൂര്, ബുധനൂർ കിഴക്ക്, പെരിങ്ങിലിപ്പുറം പടിഞ്ഞാറ്, ഉളുന്തി കിഴക്ക്, ഇലഞ്ഞിമേൽ, പെരിങ്ങിലിപ്പുറം കിഴക്ക്, എണ്ണയ്ക്കാട് തെക്ക്, ഉളുന്തി, ഗ്രാമം, പെരിങ്ങാട്, എണ്ണയ്ക്കാട് വടക്ക്, തയ്യൂർ |
ജനസംഖ്യ | |
ജനസംഖ്യ | 17,469 (2001) |
പുരുഷന്മാർ | • 8,418 (2001) |
സ്ത്രീകൾ | • 9,051 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220989 |
LSG | • G040806 |
SEC | • G04042 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പുലിയൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - അച്ചൻകോവിലാർ
- വടക്ക് - പാണ്ടനാട് പഞ്ചായത്ത്
- തെക്ക് - അച്ചൻകോവിലാർ
വാർഡുകൾ
തിരുത്തുക- കടമ്പൂര്
- ബുധനൂർ കിഴക്ക്
- ബുധനൂർ പടിഞ്ഞാറ്
- ബുധനൂർ തെക്ക്
- ഇലഞ്ഞിമേൽ
- പെരിങ്ങിലിപ്പുറം കിഴക്ക്
- പെരിങ്ങിലിപ്പുറം പടിഞ്ഞാറ്
- ഉളുന്തി കിഴക്ക്
- ഉളുന്തി
- ഗ്രാമം
- എണ്ണക്കാട് തെക്ക്
- എണ്ണക്കാട് വടക്ക്
- തയ്യൂർ
- പെരിങ്ങാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചെങ്ങന്നൂർ |
വിസ്തീര്ണ്ണം | 12.92 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,469 |
പുരുഷന്മാർ | 8418 |
സ്ത്രീകൾ | 9051 |
ജനസാന്ദ്രത | 1352 |
സ്ത്രീ : പുരുഷ അനുപാതം | 1075 |
സാക്ഷരത | 95% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/budhanoorpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001