സി. മമ്മൂട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(സി.മമ്മൂട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ കെല്ലൂർ എന്ന സ്ഥലത്തു 1960 ഫെബ്രുവരി 10 നാണു അദ്ദേഹം ജനിച്ചത് .മുസ്‌ലിംലീഗ് നേതാവും തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി. മമ്മൂട്ടി.മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ MSF-ലൂടെ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു.[1]

സി. മമ്മൂട്ടി
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിപി.പി. അബ്ദുള്ളക്കുട്ടി
പിൻഗാമികുറുക്കോളി മൊയ്തീൻ
മണ്ഡലംതിരൂർ
ഓഫീസിൽ
മേയ് 16 2001 – മേയ് 12 2006
മുൻഗാമിസി. മോയിൻ കുട്ടി
പിൻഗാമിപി.ടി.എ. റഹീം
മണ്ഡലംകൊടുവള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-02-10) 10 ഫെബ്രുവരി 1960  (64 വയസ്സ്)
രാഷ്ട്രീയ കക്ഷിമുസ്‌ലിം ലീഗ്
പങ്കാളിലൈല
കുട്ടികൾനാല് മകൾ
മാതാപിതാക്കൾ
  • ഇബ്രാഹിം ഹാജി (അച്ഛൻ)
  • ഫാത്തിമ (അമ്മ)
വസതിമാനന്തവാടി
As of ജൂലൈ 12, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ തിരുത്തുക

  • M.S.F - ബ്രാഞ്ച് സെക്രട്ടറി (1971)
  • M.S.F -താലൂക്ക് സെക്രട്ടറി (1975)
  • M.S.F - താലൂക്ക് പ്രസിഡന്റ് (1977)
  • M.S.F -ജില്ലാ ട്രഷറർ (1978)
  • M.S.F -ജില്ലാ ജനറൽ സെക്രട്ടറി (1979)
  • M.S.F - ജില്ലാ പ്രസിഡന്റ് (1980)
  • M.S.F -സ്റ്റേറ്റ് ജനറൽ സെക്രട്ടറി (1982–85)
  • സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം(1985–88)
  • എം.എസ്.എഫ്. റിവ്യൂ മാഗസിൻ പത്രാധിപർ(1982–88)
  • കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (1981)
  • കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയും സ്റ്റുഡന്റ്സ് കൗൺസിൽ സെക്രട്ടറിയും (1982)
  • മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി(1988-1999)
  • തൂലിക മാഗസിന്രെ ചീഫ് എഡിറ്റർ (1988–99)
  • മുസ്ലിം ലീഗ്, വയനാട് -ജോയിന്റ് സെക്രട്ടറി (1989)
  • ഹാൻ‌ടെക് ചെയർമാൻസ് (1993–96)
  • ഓൾ ഇന്ത്യ കൈത്തറി ഡയറക്ടർ ബോർഡ് അംഗം (1993–96)

അവലംബം തിരുത്തുക

  1. "Archived copy". Archived from the original on 29 May 2016. Retrieved 12 May 2016.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=സി._മമ്മൂട്ടി&oldid=3564257" എന്ന താളിൽനിന്ന് ശേഖരിച്ചത്