പി. ഉബൈദുല്ല

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പി.ഉബൈദുള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ മുസ്‌ലിംലീഗ് നേതാവും മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി. ഉബൈദുല്ല. അഹമ്മദ് കുട്ടി- സൈനബ ദമ്പതികളുടെ മകനായി 1960 ജനുവരി 31ന് ആനക്കയത്ത് ജനിച്ചു. ജില്ലാ സഹകരണ ബാങ്കിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഹഫ്സാത്താണ് ഭാര്യ.

പി. ഉബൈദുല്ല
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിഎം. ഉമ്മർ
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-01-31) 31 ജനുവരി 1960  (64 വയസ്സ്)
ആനക്കയം
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിഹഫ്‌സത്ത്
കുട്ടികൾമൂന്ന് മകൾ, ഒരു മകൻ
മാതാപിതാക്കൾ
  • അഹമ്മദ് കുട്ടി (അച്ഛൻ)
  • സൈനബ (അമ്മ)
വസതിആനക്കയം
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ

തിരുത്തുക
  • അംഗം, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (2019-നിലവിൽ)
  • പതിമൂന്ന്, പതിനാല് കേരള നിയമസഭാംഗം (2011-നിലവിൽ)
  • ജില്ലാ കൗൺസിൽ അംഗം, മലപ്പുറം (1991–95)
  • ജില്ലാ പഞ്ചായത്ത് അംഗം (1995-2000 & 2000-2005)
  • ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
  • മുസ്ലീം ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്
  • കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം
  • പ്രസിഡന്റ്, സഹകരണ ജീവനക്കാരുടെ സംഘടന (C.E.O.) സംസ്ഥാന സമിതി
  • ജനറൽ സെക്രട്ടറി സി.എച്ച്. സെന്റർ, മലപ്പുറം
"https://ml.wikipedia.org/w/index.php?title=പി._ഉബൈദുല്ല&oldid=3765590" എന്ന താളിൽനിന്ന് ശേഖരിച്ചത്