നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നൂല്പുഴ .നൂല്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്‌.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂല്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്‌

നൂൽപ്പുഴ
ഗ്രാമം
നൂൽപ്പുഴ is located in Kerala
നൂൽപ്പുഴ
നൂൽപ്പുഴ
Location in Kerala, India
നൂൽപ്പുഴ is located in India
നൂൽപ്പുഴ
നൂൽപ്പുഴ
നൂൽപ്പുഴ (India)
Coordinates: 11°40′06″N 76°18′51″E / 11.668426°N 76.314176°E / 11.668426; 76.314176,
Country India
Stateകേരളം
Districtവയനാട്
ജനസംഖ്യ
 (2001)
 • ആകെ23,151
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673592,673595
വാഹന റെജിസ്ട്രേഷൻKL-

2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്‌.