എടത്തിരുത്തി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ളോക്കിലാണ് 16.63 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതും എടത്തിരുത്തി, ചെന്ത്രാപ്പിന്നി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതുമായ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°22′8″N 76°8′5″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപൈനൂർ, എടത്തിരുത്തി സൌത്ത്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കുട്ടമംഗലം, മുനയം, മണ്ഡലാക്കൽ, കോഴിത്തുമ്പ്, ചിറക്കൽ, ചെന്ത്രാപ്പിന്നി സൌത്ത്, ചെന്ത്രാപ്പിന്നി നോർത്ത്, ചാമക്കാല, തലാപുരം, കണ്ണംപുള്ളിപ്പുറം, എടത്തിരുത്തി, എടത്തിരുത്തി വെസ്റ്റ്, പെരുമ്പടപ്പ്, ബാലബോധിനി, ചൂലൂർ
ജനസംഖ്യ
ജനസംഖ്യ29,325 (2011) Edit this on Wikidata
പുരുഷന്മാർ• 13,204 (2011) Edit this on Wikidata
സ്ത്രീകൾ• 16,121 (2011) Edit this on Wikidata
സാക്ഷരത നിരക്ക്93.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221867
LSG• G081401
SEC• G08046
Map

അതിരുകൾ

തിരുത്തുക
 • തെക്ക്‌ - കയ്പമംഗലം പഞ്ചായത്ത്
 • വടക്ക് - വലപ്പാട്, നാട്ടിക പഞ്ചായത്തുകൾ
 • കിഴക്ക് - കനോലി കനാൽ
 • പടിഞ്ഞാറ് - അറബിക്കടലും, വലപ്പാട് പഞ്ചായത്തും

വാർഡുകൾ

തിരുത്തുക
 1. പൈനൂർ
 2. കുട്ടമംഗലം
 3. മുനയം
 4. എടത്തിരുത്തി സൗത്ത്‌
 5. ചെന്ത്രാപ്പിന്നി ഈസ്റ്റ്
 6. കോഴിത്തുമ്പ്
 7. ചിറക്കൽ
 8. മണ്ഡലാക്കൽ
 9. ചാമക്കാല
 10. തലാപുരം
 11. ചെന്ത്രാപ്പിന്നി സൗത്ത്
 12. ചെന്ത്രാപ്പിന്നി നോർത്ത്‌
 13. കണ്ണംപുള്ളിപുറം
 14. എടത്തിരുത്തി
 15. പെരുമ്പടപ്പ്
 16. ബാലബോധിനി
 17. എടത്തിരുത്തി വെസ്റ്റ്
 18. ചൂലൂർ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 16.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,457
പുരുഷന്മാർ 12,858
സ്ത്രീകൾ 14,599
ജനസാന്ദ്രത 1651
സ്ത്രീ : പുരുഷ അനുപാതം 1135
സാക്ഷരത 93.08%