ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1971-ൽ രൂപം കൊണ്ട ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 32.37 ചതുരശ്രകിലോമീറ്ററാണ്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°50′32″N 77°5′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ചെമ്പകപ്പാറ, ഇരട്ടയാർ നോർത്ത്, എഴുകുംവയൽ, ഈട്ടിത്തോപ്പ്, പളളിക്കാനം, ശാന്തിഗ്രാം സൌത്ത്, ഉപ്പുകണ്ടം, കാറ്റാടിക്കവല, ഇരട്ടയാർ, നാലുമുക്ക്, തുളസിപ്പാറ, വാഴവര, ഇടിഞ്ഞമല, ശാന്തിഗ്രാം |
ജനസംഖ്യ | |
ജനസംഖ്യ | 18,627 (2001) |
പുരുഷന്മാർ | • 9,439 (2001) |
സ്ത്രീകൾ | • 9,188 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221158 |
LSG | • G060605 |
SEC | • G06039 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പാമ്പാടുംപാറ പഞ്ചായത്ത്
- പടിഞ്ഞാറ് - കാമാക്ഷി പഞ്ചായത്ത്
- തെക്ക് - കട്ടപ്പന നഗരസഭ
- വടക്ക് - നെടുങ്കണ്ടം പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ചെമ്പകപ്പാറ
- ഈട്ടിത്തോപ്പ്
- പള്ളിക്കാനം
- ഇരട്ടയാര് നോര്ത്ത്
- എഴുകുംവയൽ
- കാറ്റാടിക്കവല
- ഇരട്ടയാര്
- ശാന്തിഗ്രാം സൌത്ത്
- ഉപ്പുകണ്ടം
- തുളസിപ്പാറ
- വാഴവര
- നാലുമുക്ക്
- ശാന്തിഗ്രാം
- ഇടിഞ്ഞമല
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001