മാള ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മാള | |
10°42′58″N 76°18′18″E / 10.7160099°N 76.3050726°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കൊടുങ്ങല്ലൂർ |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | സിന്ധു അശോക് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 28.35ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 30787 |
ജനസാന്ദ്രത | 1086/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680732 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് മാള ഗ്രാമ പഞ്ചായത്ത്. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും ഇരിങ്ങാലക്കുട നിന്നും 15 കി.മീ. ദൂൂരത്തിലും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. സുകുമാരൻ .2019 മുതൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് - ശോഭ സുഭാഷ് 2020മുതൽ സിന്ധു അശോക്.
വാർഡുകൾ
തിരുത്തുക- കോൾക്കുന്ന്
- ആനപ്പാറ
- അണ്ണല്ലൂർ
- പാറക്കൂട്ടം
- പഴൂക്കര
- അഷ്ടമിച്ചിറ
- അമ്പഴക്കാട്
- കൂനംപറമ്പ്
- ചക്കാംപറമ്പ്
- കോട്ടമുറി
- സ്നേഹഗിരി
- വലിയപറമ്പ്
- കുരുവിലശ്ശേരി
- കാവനാട്
- മാള
- നെയ്‌തക്കുടി
- കുന്നത്തുക്കാട്
- വടമ
- പതിയാരി
- മാരേക്കാട്
സമീപപ്രദേശങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMala, Kerala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
മറ്റ് വിവരങ്ങൾ
തിരുത്തുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |