കരുംകുളം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കരുംകുളം

കരുംകുളം
8°21′24″N 77°03′03″E / 8.3568°N 77.0508°E / 8.3568; 77.0508
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് എ യേശുരാജൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 2.43ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25731
ജനസാന്ദ്രത 1067/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കരുംകുളം ഗ്രാമപഞ്ചായത്ത്.[1] ഉയർന്ന ജനസാന്ദ്രതാ നിരക്കുള്ള പ്രദേശമാണ് കരുംകുളം. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 26000-ത്തിലധികം ജനങ്ങളാണ്‌ ഈ ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഗ്രാമപഞ്ചായത്തിന്റെ ഈ ജനസാന്ദ്രതാ നിരക്ക് ഒരു ലോക റെക്കോഡായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.[2]

ചരിത്രം

തിരുത്തുക

അതിയന്നൂർ ബ്ളോക്കിലെ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ കുറച്ചു വിസ്തൃതിയേ കരുംകുളം പഞ്ചായത്തിനുള്ളു. എന്നാൽ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 5000 വീടുകളാണുള്ളത്. അതേ സമയം തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളിൽ ഇത് 400-ൽ താഴെയാണ്‌. വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് പഞ്ചായത്ത് മുഴുവനും.


  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കരുംകുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2021-03-06. Retrieved 2010-07-08.
  2. ആമുഖം Archived 2021-03-06 at the Wayback Machine. കരുംകുളം ഗ്രാമപഞ്ചായത്ത്