മാവേലിക്കര നഗരസഭ

ആലപ്പുഴ ജില്ലയിലെ നഗരസഭ
മാവേലിക്കര നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് മാവേലിക്കര നഗരസഭ. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളിൽ ഒന്നാ ഇത് അച്ചൻ കോവിലാറിനു തീരത്തായി സ്ഥിതി ചെയ്യുന്നു.

വാർഡുകൾ, 2020ൽ മെമ്പർമാർ [1]

തിരുത്തുക
വാ. നം. പേർ മെമ്പർ പാർട്ടി ലീഡ്
1 മറ്റം നോർത്ത് മേഘനാഥ് ബിജെപി 132
2 കുരുവിക്കാട് ജയശ്രീ അജയകുമാർ ബിജെപി 65
3 കണ്ടിയൂർ കെ. ഗോപൻ കോൺഗ്രസ് 356
4 മുനിസിപ്പൽ ബസ്റ്റാന്റ് ശാന്തി അജയൻ കോൺഗ്രസ് 41
5 പ്രായിക്കര ക്ഷേത്രം രാജൻ ( മനസ്സ് രാജപ്പൻ ) കോൺഗ്രസ് 45
6 പ്രായിക്കര സജീവ് പ്രായിക്കര കോൺഗ്രസ് 135
7 ഗവ. ആശുപത്രി ബിനു വർഗ്ഗീസ് സിപിഎം 21
8 തഴക്കര നൈനാൻ സി കുറ്റിശ്ശേരിൽ കോൺഗ്രസ് 87
9 പുതിയകാവ് ചന്ത തോമസ് മാത്യു (റ്റിനി മോനച്ചൻ ) സ്വ 61
10 കൊറ്റാർകാവ് അനി വർഗീസ് കോൺഗ്രസ് 157
11 റയിൽവേ സ്റ്റേഷൻ ഗോപകുമാർ സി. കെ. ബിജെപി 130
12 കല്ലുമല കവിത ശ്രീജിത്ത് സിപിഎം 73
13 ഉമ്പർനാട് കെ. വി. ശ്രീകുമാർ (മോഹനൻ ) സ്വ 5
14 ആയുർവേദ ആശുപത്രി എസ്. രാജേഷ് ബിജെപി 35
15 പവർഹൗസ് കൃഷ്ണകുമാരി കോൺഗ്രസ് 55
16 പടീത്തോട് ബിജി അനിൽകുമാർ സിപിഎം 173
17 പുന്നമ്മൂട് മാർക്കറ്റ് ചിത്ര അശോക് സിപിഎം 32
18 പോനകം ശ്യാമളാ ദേവി സിപിഎം 186
19 ഫാക്റ്ററി ലീല അഭിലാഷ് സിപിഎം 303
20 സിവിൽ സ്റ്റേഷൻ വിജയമ്മ ഉണ്ണികൃഷ്ണൻ ബിജെപി 134
21 കൊച്ചിക്കൽ തെക്ക് വിമലാ കോമളൻ സിപിഎം 117
22 പൊന്നാരംതോട്ടം സബിതാ അജിത്ത് ബിജെപി 110
23 കോട്ടക്കകം സുജാതാ ദേവി ബിജെപി 236
24 മുനിസിപ്പൽ ഓഫീസ് ലളിതാ രവീന്ദ്രനാഥ് കോൺഗ്രസ് 119
25 കൊച്ചിക്കൽ ലതാ മുരുകൻ കോൺഗ്രസ് 27
26 പനച്ചിമൂട് രേഷ്മ ആ൪. ബിജെപി 186
27 കണ്ടിയൂർ തെക്ക് ഉമയമ്മ വിജയകുമാർ ബിജെപി 251
28 തട്ടാരമ്പലം പുഷ്പാ സുരേഷ് സിപിഎം 74
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-25.
"https://ml.wikipedia.org/w/index.php?title=മാവേലിക്കര_നഗരസഭ&oldid=3656194" എന്ന താളിൽനിന്ന് ശേഖരിച്ചത്