മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇതേ പേരിലുള്ള ഗ്രാമത്തെക്കുറിച്ച് അറിയാൻ, മാറഞ്ചേരി എന്ന താൾ സന്ദർശിക്കുക.

മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°45′18″N 75°58′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾആവേൻകോട്ട, കാഞ്ഞിരമുക്ക് ഈസ്റ്റ്, കാഞ്ഞിരമുക്ക് വെസ്റ്റ്, കാരക്കാട്, കരിങ്കല്ലത്താണി, വടമുക്ക്, പനമ്പാട്, തുറുവാണം, അധികാരിപ്പടി, താമലശ്ശേരി, പരിച്ചകം നോർത്ത്, മാറഞ്ചേരി സെൻറർ‌, പരിച്ചകം സൌത്ത്, മുക്കാല, പനമ്പാട് വെസ്റ്റ്, പുറങ്ങ്, അവുണ്ടിത്തറ, പടിഞ്ഞാറ്റുമുറി, കുണ്ടുകടവ്
വിസ്തീർണ്ണം22.64 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ28,991 (2001) Edit this on Wikidata
• പുരുഷന്മാർ • 13,797 (2001) Edit this on Wikidata
• സ്ത്രീകൾ • 15,194 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.26 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G101502

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലാണ് 20.47 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. കായൽസൗന്ദര്യം പ്രദേശ സവിശേഷതയാണ് പ്രദേശത്തെ മുഴുവൻ കാക്കകളും കൂടണയുന്ന ചിറക്കൽ ഭാഗത്തെ കായലിന് നടുവിലുള്ള കാക്ക തുരുത്ത് ഒരദ്ഭുതപ്രതിഭാസമാണ്

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. കാഞ്ഞിരമുക്ക് വെസ്റ്റ്
  2. കാഞ്ഞിരമുക്ക് ഈസ്റ്റ്
  3. കരിങ്കല്ലത്താണി
  4. കാരക്കാട്
  5. പനമ്പാട്
  6. വടമുക്ക്
  7. അധികാരിപടി
  8. തുറുവാണം
  9. താമരശ്ശേരി
  10. മാറഞ്ചേരി സെൻറർ
  11. പരിച്ചകം സൗത്ത്
  12. പരിച്ചകം നോർത്ത്
  13. മുക്കാല
  14. പനമ്പാട് വെസ്റ്റ്
  15. അവുണ്ടിത്തറ
  16. പുറങ്ങ്
  17. പടിഞ്ഞാറ്റുമുറി
  18. ആവേൻകോട്ട
  19. കുണ്ടുകടവ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് പെരുമ്പടപ്പ്
വിസ്തീര്ണ്ണം 20.47 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,991
പുരുഷന്മാർ 13,797
സ്ത്രീകൾ 15,194
ജനസാന്ദ്രത 1416
സ്ത്രീ : പുരുഷ അനുപാതം 1101
സാക്ഷരത 88.26%

അവലംബംതിരുത്തുക