വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വരന്തരപ്പിള്ളി
Kerala locator map.svg
Red pog.svg
വരന്തരപ്പിള്ളി
10°25′25″N 76°20′01″E / 10.4236°N 76.3335°E / 10.4236; 76.3335
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
വിസ്തീർണ്ണം 102.82ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,771
ജനസാന്ദ്രത 367/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 102.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

  • കിഴക്ക് - പശ്ചിമഘട്ട മലനിരകൾ
  • പടിഞ്ഞാറ് - അളഗപ്പനഗർ, പുതുക്കാട് പഞ്ചായത്തുകൾ
  • തെക്ക്‌ - മറ്റത്തൂർ പഞ്ചായത്ത്
  • വടക്ക് - പുത്തൂർ, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

  1. വടാന്തോൾ
  2. കോരനൊടി
  3. വടക്കുംമുറി
  4. വേലുപ്പാടം മഠം
  5. പുലിക്കണ്ണി
  6. പാലപ്പിള്ളി
  7. എച്ചിപ്പാറ
  8. കുണ്ടായി
  9. കന്നാറ്റുപാടം
  10. ഇഞ്ചക്കുണ്ട്
  11. മുപ്പ്ലിയം
  12. പൗണ്ട് കാരികുളം കടവ്‌
  13. വേലുപ്പാടം
  14. പിടിക്കപ്പറമ്പ്
  15. കുഞ്ഞക്കര
  16. മാഞ്ഞൂർ
  17. കരയാംപാടം
  18. നന്തിപുലം
  19. ആറ്റപ്പിള്ളി
  20. മാട്ടുമല
  21. വരന്തരപ്പിള്ളി
  22. മാട്ടിൽ ദേശം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടകര
വിസ്തീര്ണ്ണം 102.82 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,771
പുരുഷന്മാർ 18,371
സ്ത്രീകൾ 19,400
ജനസാന്ദ്രത 367
സ്ത്രീ : പുരുഷ അനുപാതം 1056
സാക്ഷരത 87.04%

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക