തിരൂരങ്ങാടി നിയമസഭാമണ്ഡലം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എടരിക്കോട്, നന്നമ്പ്ര, പരപ്പനങ്ങാടി, തെന്നല, തിരൂരങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും തിരൂർ താലൂക്കിലെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം[1]. ഈ നിയോജക മണ്ഡലത്തിലെ ഏകദേശ ജനസംഖ്യ 296036. ഇപ്പോഴത്തെ എം.എൽ.എ. പി.കെ. അബ്ദുറബ്ബ്.

20080ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

മലപ്പുറം ജില്ലയിലെ ഏ.ആർ നഗർ,തേഞ്ഞിപ്പലം,മൂന്നിയൂർ,പരപ്പനങ്ങാടി,തിരൂരങ്ങാടി,വള്ളിക്കുന്ന്,പെരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു തിരൂരങ്ങാടി നിയമസഭാമണ്ഡലം[2]..

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1995* (1) എ.കെ. ആന്റണി കോൺഗ്രസ് (ഐ.)

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.manoramaonline.com/advt/election2006/panchayats.htm
  3. http://www.ceo.kerala.gov.in/electionhistory.html

ഇതും കാണുകതിരുത്തുക