ചെങ്ങളായി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ചെങ്ങളായി ഗ്രാമപഞ്ചായത്ത്
12°02′37″N 75°29′27″E / 12.043696°N 75.4909712°E / 12.043696; 75.4909712
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ തളിപ്പറമ്പ്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഇരിക്കൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
പ്രസിഡന്റ് {{{ഭരണനേതൃത്വം}}}
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 67.33ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26660
ജനസാന്ദ്രത 396/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. ചെങ്ങളായി, ചുഴലി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചെങ്ങളായി ഗ്രാമപഞ്ചായത്തിന് 67.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഒരു പക്ഷെ സമൃദ്ധമായ  ചെങ്കൽ  സാന്നിദ്യമായിരിക്കാം ചെങ്ങളായി എന്ന പേരിനു നിദാനമായത് . ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ശ്രീകണ്ഠാപുരം നഗരസഭയും, പടിഞ്ഞാറുഭാഗത്ത് കുറുമാത്തൂർ പഞ്ചായത്തും, വടക്കുഭാഗത്ത് നടുവിൽ, ചപ്പാരപ്പടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് വളപട്ടണം പുഴയുമാണ്[1].

വാർഡുകൾ തിരുത്തുക

  1. കുളത്തൂർ
  2. കണ്ണാടിപ്പറ
  3. പയട്ട്യാൽ
  4. ചാൽവയൽ
  5. മമ്മൽത്തേരി
  6. ചുഴലി
  7. നിടവാലുർ
  8. കുണ്ടംകൈ
  9. ചെങ്ങളായി
  10. പരിപ്പായി
  11. ചെങ്ങളായി സൌത്ത്
  12. പെരുംകുന്നു
  13. കൊയ്യം
  14. പേരിന്തെലേരി
  15. തേർളായി
  16. മണക്കാട്
  17. തട്ടേരി
  18. മുണ്ടത്തടം

ഇതും കാണുക തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. *ചെങ്ങളായി ഗ്രാമപഞ്ചായത്ത് Archived 2015-04-04 at the Wayback Machine.