കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് 4.55 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - വയലാർ പഞ്ചായത്ത്
 • പടിഞ്ഞാറ് - അറബിക്കടൽ
 • വടക്ക് - പട്ടണക്കാട് പഞ്ചായത്ത്
 • തെക്ക്‌ - ചേർത്തല തെക്ക് പഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. ഒറ്റമശ്ശേരി വടക്ക്
 2. ഇല്ലിക്കൽ
 3. പണ്ടാരത്തൈ
 4. തങ്കി
 5. കടക്കരപ്പള്ളി
 6. പഞ്ചായത്ത് ഓഫീസ്
 7. കൊട്ടാരം
 8. കണ്ടമംഗലം
 9. പവർ ഹൗസ്
 10. മഞ്ചാടിക്കൽ
 11. കുഞ്ഞിത്തൈ
 12. തൈക്കൽ ബീച്ച്
 13. വട്ടക്കര
 14. ഒറ്റമശ്ശേരി തെക്ക്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 8.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,834
പുരുഷന്മാർ 8917
സ്ത്രീകൾ 1995
ജനസാന്ദ്രത 1000
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 95%

അവലംബംതിരുത്തുക