പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പോത്താനിക്കാട്, കുട്ടമംഗലം, വാരപ്പെട്ടി, നേര്യമംഗലം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 15.82 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°1′57″N 76°41′23″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | മടിയൂർ, മണിക്കിണർ, വാളാച്ചിറ, ഈട്ടിപ്പാറ, വെള്ളാരമറ്റം, കൂവള്ളൂർ, കുറുപ്പുകണ്ടം, പൈമറ്റം, മാവുടി, അടിവാട്, പല്ലാരിമംഗലം നോർത്ത്, പല്ലാരിമംഗലം സൌത്ത്, പുലിക്കുന്നേപ്പടി |
ജനസംഖ്യ | |
ജനസംഖ്യ | 11,518 (2001) |
പുരുഷന്മാർ | • 5,758 (2001) |
സ്ത്രീകൾ | • 5,760 (2001) |
സാക്ഷരത നിരക്ക് | 88.23 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221068 |
LSG | • G071109 |
SEC | • G07061 |
അതിരുകൾ
തിരുത്തുക- തെക്ക് - പോത്താനിക്കാട് പൈങ്ങോട്ടൂർ പഞ്ചായത്തുകൾ
- വടക്ക് -കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകൾ
- കിഴക്ക് - കവളങ്ങാട് പഞ്ചായത്ത്
- പടിഞ്ഞാറ് - വാരപ്പെട്ടി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- മടിയൂർ
- ഈട്ടിപ്പാറ
- വെള്ളാരമറ്റം
- മണിക്കിണർ
- വാളാച്ചിറ
- പൈമറ്റം
- കൂവള്ളൂർ
- കുറുപ്പുകണ്ടം
- പല്ലാരിമംഗലം നോർത്ത്
- പല്ലാരിമംഗലം സൗത്ത്
- മാവുടി
- അടിവാട്
- പുലിക്കുന്നേപ്പടി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 15.82 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 11,518 |
പുരുഷന്മാർ | 5758 |
സ്ത്രീകൾ | 5760 |
ജനസാന്ദ്രത | 728 |
സ്ത്രീ : പുരുഷ അനുപാതം | 1000 |
സാക്ഷരത | 88.23% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pallarimangalampanchayat Archived 2010-09-23 at the Wayback Machine.
- Census data 2001