വേളൂക്കര ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 26.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേളൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾതിരുത്തുക
- കിഴക്ക് - ആളൂർ ഗ്രാമപഞ്ചായത്ത്, പുത്തൻചിറ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് -വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്,പൂമംഗലം ഗ്രാമപഞ്ചായത്ത്
- തെക്ക് - പുത്തൻചിറ ഗ്രാമപഞ്ചായത്ത്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
- വടക്ക് - മുരിയാട് ഗ്രാമപഞ്ചായത്ത്, ഇരിഞ്ഞാലക്കുട നഗരസഭ
വാർഡുകൾതിരുത്തുക
- ഐക്കരകുന്ന്
- കോലോത്തുംപടി
- നടവരമ്പ്
- കല്ലംക്കുന്ന്
- അവിട്ടത്തൂർ
- അവിട്ടത്തൂർ സൗത്ത്
- അവിട്ടത്തൂർ നോർത്ത്
- തൊമ്മാന
- കടുപ്പശ്ശേരി
- അയ്യപ്പൻകാവ്
- തുമ്പൂർ
- തുമ്പൂർ വെസ്റ്റ്
- പട്ടേപ്പാടം
- പുന്തോപ്പ്
- ശിവഗിരി
- കൊറ്റനെല്ലൂർ
- മുകുന്ദപുരം
- വൈക്കര
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വെള്ളാങ്ങല്ലൂർ |
വിസ്തീര്ണ്ണം | 26.67 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,571 |
പുരുഷന്മാർ | 12,100 |
സ്ത്രീകൾ | 13,471 |
ജനസാന്ദ്രത | 959 |
സ്ത്രീ : പുരുഷ അനുപാതം | 1113 |
സാക്ഷരത | 91.75% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/velukarapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001