ഐക്യ ജനാധിപത്യ മുന്നണി

കേരളത്തിലെ രാഷ്ട്രീയ സഖ്യം
(യു.ഡി.എഫ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ ജനപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[7] ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീ‍ഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.

ഐക്യ ജനാധിപത്യ മുന്നണി
ചുരുക്കപ്പേര് യു ഡി എഫ്
ചെയർപേഴ്സൺവി.ഡി. സതീശൻ
സ്ഥാപകൻകെ. കരുണാകരൻ
രൂപീകരിക്കപ്പെട്ടത്1979; 46 വർഷങ്ങൾ മുമ്പ് (1979)
മുഖ്യകാര്യാലയം"ഇന്ദിരാഭവൻ", വെള്ളയമ്പലം, തിരുവനന്തപുരം ജില്ല, കേരളം
പ്രത്യയശാസ്‌ത്രംBig tent
Factions
രാഷ്ട്രീയ പക്ഷംCentre[5] to Centre-right[6]
സഖ്യംINDIA

ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.

ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാൻ. നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ[8][9]

യു.ഡി.എഫ് കൺവീനർമാർ

തിരുത്തുക

ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികൾ

തിരുത്തുക
നമ്പർ പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ്   കൈപ്പത്തി കെ. സുധാകരൻ
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   കോണി സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
3 കേരള കോൺഗ്രസ് ‌ ചെണ്ട പി.ജെ. ജോസഫ്
4 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി മൺവെട്ടിയും മൺകോരിയും എ.എ. അസീസ്
5 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി   സി.പി. ജോൺ
6 കേരള കോൺഗ്രസ് (ജേക്കബ്)   അനൂപ് ജേക്കബ്
7 ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് സിംഹം അഡ്വ. റാംമോഹൻ, [10]
8 കേരള ഡെമോക്രാറ്റിക്‌ പാർട്ടി മാണി സി. കാപ്പൻ
9 റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കെ കെ രമ
10 നാഷണൽ ജനത ദൾ ജോൺ ജോൺ
11 ജെ എസ്‌ എസ്‌ (നാഷണൽ)

2016 നിയമസഭ കക്ഷിനില

തിരുത്തുക

2021 നിയമസഭ കക്ഷിനില

തിരുത്തുക
  • യു.ഡി.എഫ് ആകെ : 41

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Heller, Patrick (18 April 2020). "A virus, social democracy, and dividends for Kerala". The Hindu. Retrieved 2 February 2021.
  2. "UDF had a chance in Kerala. Then Congress played a dangerous communal game". 24 March 2021.
  3. "New curriculum to teach masturbation homosexuality: IUML leader Abdurahiman Randathani". ...the Congress-led UDF opposition contended in the Kerala assembly that the gender neutral views in the education policy will result in "negation of religion" and "sexual anarchy."
  4. "CPI-M opposes Kerala move to privatise drinking water scheme". 30 March 2013.
  5. "India's election results were more than a 'Modi wave'". Washington Post. Retrieved 31 May 2019. The BJP's primary rival, the centrist Indian National Congress (Congress), won only 52 seats.
  6. "A coloured scheme of things".
  7. https://www.thehindu.com/news/national/kerala/Congress-releases-its-list/article14958476.ece
  8. https://www.thehindu.com/news/cities/Thiruvananthapuram/udf-candidates-for-assembly-election/article8449571.ece
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-19. Retrieved 2020-10-19.
  10. | https://url=/amp/www.janmabhumidaily.com/news406409/amp&rct=j&sa=U&ved=0ahUKEwiPjvm1qtnUAhVLQY8KHdTlBswQFggmMAQ&q
  11. https://www.thehindubusinessline.com/news/national/ramesh-chennithala-elected-opposition-leader-in-kerala/article8663331.ece
  12. https://www.thehindu.com/elections/kerala2016/assembly-poll-defeat-a-temporary-setback-says-outgoijng-kerala-cmchandy/article8624763.ece
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-02. Retrieved 2021-06-01.
  14. https://keralakaumudi.com/news/mobile/news.php?id=544053&u=pk-kunhalikutti
"https://ml.wikipedia.org/w/index.php?title=ഐക്യ_ജനാധിപത്യ_മുന്നണി&oldid=4133116" എന്ന താളിൽനിന്ന് ശേഖരിച്ചത്