കരിങ്കുന്നം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.
കരിങ്കുന്നം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°51′0″N 76°42′5″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | മറ്റത്തിപ്പാറ, കരിങ്കുന്നം, വടക്കുമ്മുറി, തട്ടാരത്തട്ട, മ്രാല, അഞ്ചപ്ര, ഇല്ലിചാരി, നെടിയകാട്, മലങ്കര, അഴകുംപാറ, പറത്താനം, നെല്ലാപ്പാറ, ഒറ്റല്ലൂർ |
ജനസംഖ്യ | |
ജനസംഖ്യ | 12,094 (2001) |
പുരുഷന്മാർ | • 6,234 (2001) |
സ്ത്രീകൾ | • 5,860 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221171 |
LSG | • G060704 |
SEC | • G06045 |
അതിരുകൾ
തിരുത്തുക- വടക്ക് - തൊടുപുഴ നഗരസഭ
- തെക്ക് - കോട്ടയം ജില്ല
- കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുറപ്പുഴ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001