രാമന്തളി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(രാമന്തളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമന്തളി ഗ്രാമപഞ്ചായത്ത് | |
12°04′24″N 75°11′04″E / 12.0734411°N 75.1844001°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | മീത്തൽ മഹ്മ്മൂദ് ഹാജി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 29.99ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 21325 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് രാമന്തളി ഗ്രാമപഞ്ചായത്ത്. രാമന്തളി വില്ലേജുപരിധിയിലുൾപ്പെടുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനു 29.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 15 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പുതിയ പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്.
1935-1936 കാലത്താണ് രാമന്തളി പഞ്ചായത്ത് രൂപംകൊണ്ടത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാന നേതാക്കളിലൊരാളായിരുന്ന സി.എച്ച്.ഗോവിന്ദനായിരുന്നു രാമന്തളി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. ഏഴിമല രാമന്തളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വാർഡുകൾ
തിരുത്തുക- വടക്കുമ്പാട് നോർത്ത്
- വടക്കുമ്പാട് ഈസ്റ്റ്
- കൊവ്വപ്പുറം കിഴക്കേ
- കുന്നതെരു രാമന്തളി
- കല്ലെന്റികടവ്
- കാരന്താട്
- ഏഴിമല
- കുന്നരു സെൻട്രൽ
- പാലക്കോട് സെൻട്രൽ
- വലിയ കടപ്പുറം
- എട്ടികുളം ബീച്
- എട്ടികുളം മോട്ടകുന്നു
- രാമന്തളി സെൻട്രൽ
- രാമന്തളി വെസ്റ്റ്
- കൊവപുറം പടിഞ്ഞാറ്
ഇതുകൂടി കാണുക
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രാമന്തളി ഗ്രാമപഞ്ചായത്ത് Archived 2014-03-15 at the Wayback Machine.
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001