കൊയിലാണ്ടി നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിപയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം.[1]

23
കൊയിലാണ്ടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം205993 (2021)
ആദ്യ പ്രതിനിഥികുഞ്ഞിരാമൻ നമ്പ്യാർ പി.എസ്.പി
നിലവിലെ അംഗംകാനത്തിൽ ജമീല
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
കൊയിലാണ്ടി നിയമസഭാമണ്ഡലം

2008-ലെ നിയസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയുംചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി കീഴരിയൂർ, പയ്യോളി, തിക്കോടി, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾതിരുത്തുക

 • 2001 - 2006 പി. ശങ്കരൻ(2005 ജുലൈ 5-നു രാജിവെച്ചു)[4]
 • 1982-1987 മണിമംഗലത്ത് കുട്ട്യാലി[8]
 • 1980-1982 മണിമംഗലത്ത് കുട്ട്യാലി[9]
 • 1977-1979 ഇ. നാരായണൻ നായർ[10]
 • 1970-1977 ഇ. നാരായണൻ നായർ[11]
 • 1967-1970 പി. കുഞ്ഞിരാമൻ കിടാവ്[12]
 • 1960-1964 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ. [13]
 • 1957-1959 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ[14]

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

2011തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2011 166632 136394 കെ. ദാസൻ - സി.പി.ഐ. (എം) 64374 കെ.പി. അനിൽകുമാർ - കോൺഗ്രസ്സ് (ഐ) 60235 ടി.പി. ജയചന്ദ്രൻ മാസ്റ്റർ - ബി.ജെ.പി

2006തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [15] 173818 128227 പി. വിശ്വൻ - CPI (M) 65514 പി. ശങ്കരൻ - ഡി. ഐ. സി 47030 വി. വി. രാജൻ - BJP

1977 മുതൽ 2001 വരെതിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 138.17 78.16 പി. ശങ്കരൻ 48.25 INC(I) പി. വിശ്വൻ 43.58 സി. പി. ഐ(എം)
1996 125.47 77.71 പി. വിശ്വൻ 47.86 സി. പി. ഐ(എം) പി. ശങ്കരൻ 43.94 INC(I)
1991 121.28 77.42 എം.ടി. പത്മ 47.32 INC(I) സി. കുഞ്ഞഹമ്മദ് 45.23 CPI
1987 102.49 83.79 എം.ടി. പത്മ 47.59 INC(I) ടി. ദേവി 42.97 സി. പി. ഐ(എം)
1982 79.14 77.29 മണിമംഗലത്ത് കുട്ട്യാലി 45.00 INC(I) സി. എച്ച്. ഹരിദാസ് 42.94 ICS
1980 81.95 79.59 മണിമംഗലത്ത് കുട്ട്യാലി 51.74 INC(I) പി. കെ. ശങ്കരൻ 45.57 സി. പി. ഐ(എം)
1977 75.82 83.96 ഇ. നാരായണൻ നായർ 52.85 INC(I) ഇ. രാജഗോപാലൻ നായർ 46.83 BLD

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
 2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 14. കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 15. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊയിലാണ്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൊയിലാണ്ടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008