കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ കരിന്തളം, കിനാനൂർ, പരപ്പ, എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 77.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്. കിനാനുരിന്റെ ശരിയായ പേര് കിനാവൂരെന്നാണ്
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°19′33″N 75°13′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | കൂവാറ്റി, ചായ്യോത്ത്, പുതുക്കുന്ന്, നെല്ലിയടുക്കം, ബിരിക്കുളം, കമ്മാടം, കാറളം, കാരാട്ട്, പരപ്പ, കോളംകുളം, കൂരാംകുണ്ട്, പെരിയങ്ങാനം, കുമ്പളപ്പള്ളി, പുലിയന്നൂർ, കൊല്ലംപാറ, കരിന്തളം, കിനാനൂർ |
വിസ്തീർണ്ണം | 77.43 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 22,219 (2001) ![]() |
• പുരുഷന്മാർ | • 10,935 (2001) ![]() |
• സ്ത്രീകൾ | • 11,284 (2001) ![]() |
സാക്ഷരത നിരക്ക് | 84.53 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G140507 |
അതിരുകൾതിരുത്തുക
- തെക്ക് - കയ്യൂർ ചീമേനി പഞ്ചായത്തുകൾ
- വടക്ക് - കോടോം-ബേളൂർ,മടിക്കൈ പഞ്ചായത്തുകൾ.
- കിഴക്ക് - ബളാൽ,വെസ്റ്റ് എളേരി പഞ്ചായത്തുകൾ.
- പടിഞ്ഞാറ് - നീലേശ്വരം നഗരസഭ.
വാർഡുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്ണ്ണം | 77.49 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,219 |
പുരുഷന്മാർ | 10,935 |
സ്ത്രീകൾ | 11,284 |
ജനസാന്ദ്രത | 287 |
സ്ത്രീ : പുരുഷ അനുപാതം | 1032 |
സാക്ഷരത | 84.53% |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kinanoorkarinthalam Archived 2016-03-10 at the Wayback Machine.
- Census data 2001