വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ‍ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 26.61 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. കുന്നത്തൂർ
 2. വെളയനാട്
 3. എട്ടങ്ങാടി
 4. വെള്ളക്കാട്
 5. മനയ്ക്കലപ്പടി
 6. കോണത്തുകുന്ന്‌
 7. പുഞ്ച പറമ്പ്
 8. പാലപ്ര കുന്ന്‌
 9. കാരുമാത്ര
 10. നെടുങ്ങാണത്ത് കുന്ന്
 11. കടലായി
 12. കരൂപ്പടന്ന
 13. പെഴുംകാട്
 14. പുവത്തും കടവ്‌
 15. ബ്രാലം
 16. അമരിപ്പാടം
 17. വള്ളിവട്ടം ഈസ്റ്റ്‌
 18. ചിരട്ടകുന്ന്
 19. പൈങ്ങോട്
 20. അലുക്കത്തറ
 21. വെള്ളാങ്ങല്ലുർ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം 26.61 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,846
പുരുഷന്മാർ 15,599
സ്ത്രീകൾ 17,247
ജനസാന്ദ്രത 1234
സ്ത്രീ : പുരുഷ അനുപാതം 1105
സാക്ഷരത 88.19%

അവലംബംതിരുത്തുക