കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
11°20′54″N 76°02′10″E / 11.348196°N 76.036127°E / 11.348196; 76.036127
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
വില്ലേജ് കൂടരഞ്ഞി
താലൂക്ക്‌ താമരശ്ശേരി
ബ്ലോക്ക്
നിയമസഭാ മണ്ഡലം തിരുവമ്പാടി
ലോകസഭാ മണ്ഡലം വയനാട്
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് സോളി ജോസഫ്‌
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 98.21 km²ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 14 എണ്ണം
ജനസംഖ്യ 16503
ജനസാന്ദ്രത 168/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673604
+91 435
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളച്ചാട്ടങ്ങൾ,

ജലവൈദ്യുത പദ്ധതി, തീം പാർക്കുകൾ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടുവള്ളി ബ്ളോക്ക് കൂടരഞ്ഞി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 98.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്.

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ
  • വടക്ക് -തിരുവമ്പാടി പഞ്ചായത്ത്
  • കിഴക്ക് - മലപ്പുറം ജില്ലയിലെ ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ


വാർഡുകൾ

തിരുത്തുക
ക്രമനമ്പർ വാർഡുകൾ
1 കരിങ്കുറ്റി
2 കുളിരാമുട്ടി
3 പൂവാറൻതോട്
4 മഞ്ഞക്കടവ്
5 കക്കാടംപൊയിൽ
6 പീടികപ്പാറ
7 കൂമ്പാറ
8 മരഞ്ചാട്ടി
9 ആനയോട്
10 പനക്കച്ചാൽ
11 വീട്ടിപ്പാറ
12 കൂടരഞ്ഞി ടൗൺ
13 പട്ടോത്ത്
14 താഴെ കൂടരഞ്ഞി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് കൊടുവള്ളി
വിസ്തീര്ണ്ണം 98.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,503
പുരുഷന്മാർ 8361
സ്ത്രീകൾ 8142
ജനസാന്ദ്രത 168
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 93.48%