എടക്കര ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ, നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 58.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളാ എടക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963-ൽ രൂപീകൃതമായ എടക്കര പഞ്ചായത്ത് വനപ്രദേശങ്ങളാൽ സമ്പന്നമാണ്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

എടക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°23′0″N 76°17′13″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകരുനെച്ചി, പള്ളിപ്പടി, മലച്ചി, ശങ്കരംകുളം, പാർലി, പാലേമാട്, പായിമ്പാടം, എടക്കര, പെരുങ്കുളം, വെള്ളാരംകുന്ന്, മേനോൻപൊട്ടി, മുപ്പിനി, പാതിരിപ്പാടം, കാക്കപ്പരത, തെയ്യത്തുംപാടം, ചാത്തമുണ്ട
ജനസംഖ്യ
ജനസംഖ്യ29,239 (2001) Edit this on Wikidata
പുരുഷന്മാർ• 14,389 (2001) Edit this on Wikidata
സ്ത്രീകൾ• 14,850 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.27 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221548
LSG• G100105
SEC• G10003
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകൾ,
  • പടിഞ്ഞാറ് - ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകൾ
  • തെക്ക് - മൂത്തേടം, പോത്തുകല്ല് പഞ്ചായത്തുകൾ
  • വടക്ക് - ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. മലച്ചി
  2. കരുനെച്ചി
  3. പളളിപ്പടി
  4. പാലേമാട്
  5. പായിമ്പാടം
  6. ശങ്കരംകുളം
  7. പാർലി
  8. വെളളാരംകുന്ന്
  9. മേനോൻപൊട്ടി
  10. എടക്കര
  11. പെരുങ്കുളം
  12. കാക്കപരത
  13. തെയ്യത്തുംപാടം
  14. മുപ്പിനി
  15. പാതിരിപ്പാടം
  16. ചാത്തമുണ്ട

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 58.10 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,239
പുരുഷന്മാർ 14,389
സ്ത്രീകൾ 14,850
ജനസാന്ദ്രത 447
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 88.27%