കാഞ്ഞങ്ങാട് നഗരസഭ
കാസർഗോഡ് ജില്ലയിലെ നഗരസഭ
കാഞ്ഞങ്ങാട് നഗരസഭ | |
12°19′N 75°05′E / 12.32°N 75.09°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
നിയമസഭാ മണ്ഡലം | കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കാസർകോട് ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡണ്ട് | വി.വി. രമേശൻ |
വിസ്തീർണ്ണം | 39.54ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 43 എണ്ണം |
ജനസംഖ്യ | 65499 |
ജനസാന്ദ്രത | 1446/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഹോസ്ദുർഗ് കോട്ട |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കാഞ്ഞങ്ങാട് നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നായ കാഞ്ഞങ്ങാട് നഗരസഭ ഒരു രണ്ടാം ഗ്രേഡ് നഗരസഭയാണ്.
ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.
വാർഡുകൾതിരുത്തുക
അതിരുകൾതിരുത്തുക
- വടക്ക്: അജാനൂർ പഞ്ചായത്ത്.
- കിഴക്ക്: മടിക്കൈ പഞ്ചായത്തും.
- തെക്ക്: നീലേശ്വരം നഗരസഭ.
- പടിഞ്ഞാറ്: അറബിക്കടൽ.