മൈലപ്ര ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്തിലെ മൈലപ്രാ വില്ലേജ്‍, പത്തനംതിട്ട, റാന്നി, വടശേരിക്കര വില്ലേജുകൾ (ഭാഗികം‌) എന്നിവയുടെ പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 10.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൈലപ്രാ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - പത്തനംതിട്ട നഗരസഭ
  • വടക്ക് -റാന്നി, വടശേരിക്കര പഞ്ചായത്തുകൾ
  • കിഴക്ക് - മലയാലപ്പുഴ പഞ്ചായത്ത്, പത്തനംതിട്ട നഗരസഭഎന്നിവ
  • പടിഞ്ഞാറ് - ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് കോന്നി
വിസ്തീര്ണ്ണം 10.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,192
പുരുഷന്മാർ 4944
സ്ത്രീകൾ 5248
ജനസാന്ദ്രത 982
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 96.41%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈലപ്ര_ഗ്രാമപഞ്ചായത്ത്&oldid=3337839" എന്ന താളിൽനിന്ന് ശേഖരിച്ചത്