ഉദയഗിരി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഉദയഗിരി ഗ്രാമപഞ്ചായത്ത് | |
12°09′51″N 75°33′11″E / 12.1641039°N 75.5530107°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിക്കൂർ[1] |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | തങ്കമ്മ ആന്റണി കാവുങ്കൽ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 51.8ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 19557 |
ജനസാന്ദ്രത | 378/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഉദയഗിരി ഗ്രാമപഞ്ചായത്ത്. വെള്ളാട് വില്ലേജു പരിധിയിലുൾപ്പെടുന്ന ഉദയഗിരി ഗ്രാമപഞ്ചായത്തിനു 51.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം വയക്കര പഞ്ചായത്തും, കർണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കർണ്ണാടക റിസർവ്വ് ഫോറസ്റ്റും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ ആലക്കോട് പഞ്ചായത്തുമാണ്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മല ഈ പഞ്ചായത്തിന്റെ തെക്കുകിഴക്കു ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപം കൊളളുന്നതുവരെ ഈ പ്രദേശം മദ്രാസ് പ്രസിഡൻസിലായിരുന്നു. [2].
വാർഡുകൾ
തിരുത്തുക- മുതുശ്ശേരി
- തള്ളിപ്പാര
- ഉദയഗിരി
- അറിവിള്ളഞ്ഞ പൊയിൽ
- പുല്ലരി
- ലടാക്ക
- മബോയിൽ
- വയ്ക്കംബ
- ചീകാടെ
- മൂരികടവ്
- മണക്കടവ്
- മുക്കട
- കാർത്തികപുറം
- എരിതാമട
- പൂവന്ച്ചാൽ
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഉദയഗിരി ഗ്രാമപഞ്ചായത്ത് Archived 2016-11-07 at the Wayback Machine.
അവലംബം
തിരുത്തുക- ↑ http://www.ceokerala.com/hpc_map/KANNUR.jpg[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഉദയഗിരി ഗ്രാമപഞ്ചായത്ത്". Archived from the original on 2016-11-07. Retrieved 2010-07-19.