കങ്ങഴ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ കങ്ങഴ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കങ്ങഴ ഗ്രാമപഞ്ചായത്ത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള

കങ്ങഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°30′45″N 76°42′1″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾചേറ്റേടം, കാനം, ചീരമറ്റം, അഞ്ചാനി, ഇടയരിക്കപ്പുഴ, പാതിപ്പാലം, ഇടയപ്പാറ, മുണ്ടത്താനം, പ്ലാക്കൽപ്പടി, ഇലവുങ്കൽ, കോവൂർ, പടനിലം, മുളളൻകുഴി, തണ്ണീപ്പാറ, പത്തനാട്
ജനസംഖ്യ
ജനസംഖ്യ18,644 (2001) Edit this on Wikidata
പുരുഷന്മാർ• 9,197 (2001) Edit this on Wikidata
സ്ത്രീകൾ• 9,447 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221431
LSG• G051002
SEC• G05057
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

കങ്ങഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ചീരമറ്റം
  • ചേറ്റേടം
  • കാനം
  • പാതിപ്പാലം
  • അഞ്ചാനി
  • ഇടയരിക്കപ്പുഴ
  • പ്ലാക്കൽപടി
  • ഇലവുങ്കൽ
  • ഇടയപ്പാറ
  • മുണ്ടത്താനം
  • മുളളൻകുഴി
  • തണ്ണീപ്പാറ
  • കോവൂർ
  • പടനിലം
  • പത്തനാട്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 31.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,644
പുരുഷന്മാർ 9197
സ്ത്രീകൾ 9447
ജനസാന്ദ്രത 598
സ്ത്രീ : പുരുഷ അനുപാതം 1027
സാക്ഷരത 96%
  1. "കങ്ങഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കങ്ങഴ_ഗ്രാമപഞ്ചായത്ത്&oldid=3863213" എന്ന താളിൽനിന്ന് ശേഖരിച്ചത്