വെള്ളാവൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ വെള്ളാവൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളാവൂർ ഗ്രാമപഞ്ചായത്ത്.
വെള്ളാവൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°29′13″N 76°43′16″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കാടംകുളം, പാറയ്ക്കാട്, കുളത്തുങ്കൽ, പൊട്ടുകുളം, കടയനിക്കാട്, കുന്നുംഭാഗം, മണിമല ടൌൺ, അംബേദ്കർ, മലമ്പാറ, വെള്ളാവൂർ, ഏറത്തുവടകര, കുളത്തൂർമൂഴി, താഴത്തുവടകര |
ജനസംഖ്യ | |
ജനസംഖ്യ | 15,811 (2001) |
പുരുഷന്മാർ | • 7,855 (2001) |
സ്ത്രീകൾ | • 7,956 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221434 |
LSG | • G051004 |
SEC | • G05059 |
അതിരുകൾ
തിരുത്തുക- തെക്ക് - പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകൾ
- വടക്ക് -വാഴൂർ, കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകൾ
- കിഴക്ക് - ചിറക്കടവ്, മണിമല പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കങ്ങഴ, ആനിക്കാട്(പത്തനംതിട്ട ജില്ല) പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകവെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | വാഴൂർ |
വിസ്തീര്ണ്ണം | 23.46 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,811 |
പുരുഷന്മാർ | 7855 |
സ്ത്രീകൾ | 7956 |
ജനസാന്ദ്രത | 674 |
സ്ത്രീ : പുരുഷ അനുപാതം | 1009 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vellavoorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ "വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]