മുട്ടാർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ളോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്താണ് 10.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുട്ടാർ ‍ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - മണിമലയാർ
 • പടിഞ്ഞാറ് - രാമങ്കരി പഞ്ചായത്ത്
 • വടക്ക് - വെളിയനാട്, രാമങ്കരി പഞ്ചായത്തുകൾ
 • തെക്ക്‌ - എടത്വ, തലവടി പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. മിത്രക്കരി പടിഞ്ഞാറ്
 2. മിത്രക്കരി വടക്ക്‌
 3. മിത്രക്കരി ഈസ്റ്റ്‌ എൽ പി എസ്
 4. കുമരംചിറ
 5. നാലുതോട്
 6. മുട്ടാർ വടക്ക്‌
 7. മുട്ടാർ കിഴക്ക്‌
 8. മുട്ടാർ സെൻറർ
 9. മുട്ടാർ തെക്ക്‌
 10. ഗോവേന്ത
 11. ചൂരക്കുറ്റി
 12. മിത്രമഠം
 13. ആലപ്പുറത്തുകാട്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് വെളിയനാട്
വിസ്തീര്ണ്ണം 10.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 10,400
പുരുഷന്മാർ 5134
സ്ത്രീകൾ 5266
ജനസാന്ദ്രത 992
സ്ത്രീ : പുരുഷ അനുപാതം 1026
സാക്ഷരത 98%

അവലംബംതിരുത്തുക