മീനടം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ മീനടം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 11.44 ച. കി. മീറ്റർ വിസ്തീർണ്ണമുള്ള മീനടം ഗ്രാമപഞ്ചായത്ത്.

മീനടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°33′1″N 76°36′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമുണ്ടിയാക്കൽ, തട്ടാൻകടവ്, ചീരംകുളം, തകിടി, മഞ്ഞാടി, പൊത്തൻപുറം, വട്ടക്കാവ്, ചെറുമല, കുരിയ്ക്കകുന്ന്, പോസ്റ്റോഫീസ്, പുതുവയൽ, മൂന്നാം മൈൽ, ഞണ്ടുകുളം
ജനസംഖ്യ
ജനസംഖ്യ11,353 (2001) Edit this on Wikidata
പുരുഷന്മാർ• 5,705 (2001) Edit this on Wikidata
സ്ത്രീകൾ• 5,648 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221413
LSG• G050706
SEC• G05050
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

മീനടം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ചീരംകുളം
  • തകിടി
  • മുണ്ടിയാക്കൽ
  • തട്ടാൻകടവ്
  • വട്ടക്കാവ്
  • ചെറുമല
  • മഞ്ഞാടി
  • പൊത്തൻപുറം
  • പുതുവയൽ
  • മൂന്നാം മൈൽ
  • കുരിയ്ക്കകുന്ന്
  • പോസ്റ്റോഫീസ്
  • ഞണ്ടുകുളം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് പാമ്പാടി
വിസ്തീര്ണ്ണം 11.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,353
പുരുഷന്മാർ 5705
സ്ത്രീകൾ 5648
ജനസാന്ദ്രത 992
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 97%
  1. "മീനടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മീനടം_ഗ്രാമപഞ്ചായത്ത്&oldid=3863228" എന്ന താളിൽനിന്ന് ശേഖരിച്ചത്