ബേഡഡുക്ക ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ കൊളത്തൂർ, ബേഡഡുക്ക, മുന്നാട്, കുറ്റിക്കോൽ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബേഡഡുക്ക ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - കൊടോം-ബേളൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകൾ
 • വടക്ക് - മുളിയാർ, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകൾ
 • കിഴക്ക് - കുറ്റിക്കോൽ പഞ്ചായത്ത്
 • പടിഞ്ഞാറ് - ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. കല്ലളി
 2. വരിക്കുളം
 3. മരുതടുക്കം
 4. കാരക്കാട്
 5. ബീബുംങ്കാൽ
 6. ചെമ്പക്കാട്
 7. കുണ്ടൂച്ചി
 8. ബേഡകം
 9. പെരിങ്ങാനം
 10. പുലിക്കോട്
 11. വാവടുക്കം
 12. മുന്നാട്
 13. അമ്പിലാടി
 14. താരംതട്ട
 15. ബെദിര
 16. കുണ്ടംകുഴി
 17. പെർളടുക്കം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്‌
വിസ്തീര്ണ്ണം 85 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 43,918
പുരുഷന്മാർ 21,991
സ്ത്രീകൾ 21,927
ജനസാന്ദ്രത 290
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 76.5%

അവലംബംതിരുത്തുക