ഞാറക്കൽ ഗ്രാമപഞ്ചായത്ത്
ഞാറക്കൽ ഗ്രാമപഞ്ചായത്ത് | |
10°14′56″N 76°07′55″E / 10.249°N 76.132°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | ഞാറക്കൽ |
ലോകസഭാ മണ്ഡലം | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 22978 |
ജനസാന്ദ്രത | 2672/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഞാറക്കൽ. വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകൾ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഞാറക്കൽ പഞ്ചായത്തിന്റെ അതിരുകൾ.
ചരിത്രംതിരുത്തുക
ജീവിതോപാധിതിരുത്തുക
വ്യവസായംതിരുത്തുക
ഞാറക്കൽ ഫിഷ്പോണ്ട് ആണ് പ്രകൃതിയുടെ ചുറ്റുപാടിൽ തീർക്കപ്പെട്ട ആദ്യത്തെ ഫിഷ്പോണ്ട്. ഇവിടേക്ക് ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഒഴിവു ദിനം ചിലവഴിക്കാനും , മത്സ്യബന്ധനത്തിലേർപ്പെടാനും മറ്റുമായി ചിലർ ചെലവു കുറഞ്ഞ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു.[2]
ആരാധനാലയങ്ങൾതിരുത്തുക
- ഞാറക്കൽ സെന്റ് മേരീസ് പള്ളി. 1451-ലാണ് ഈ പള്ളി സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.[3].ബ്ലാവേലി രാജകുടുംബാംഗത്തിൽ നിന്നുള്ള ഒരു ജന്മിയാണ് ഈ പള്ളി പണിയാനുള്ള സ്ഥലം നൽകിയത്. കന്യകാമറിയത്തിനോടുള്ള ഉപകാരസ്മരണയായിരുന്നു ഇത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- സെന്റ് മേരീസ് അപ്പർ പ്രൈമറി സ്ക്കൂൾ ഞാറക്കൽ
- ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
- ഫിഷറീസ് അപ്പർ പ്രൈമറി സ്കൂൾ
- ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ
- ടാലന്റ് കേന്ദ്രീയ വിദ്യാലയം
- അസ്സീസ്സി പബ്ളിക് സ്കൂൾ
- മറല്ലോ സ്കൂൾ - പെരുമ്പിള്ളി.
- മേരിമാത കോളേജ് - ഞാറക്കൽ
പ്രധാന സർക്കാർ സ്ഥാപനങ്ങൾതിരുത്തുക
- ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
- ഗ്രാമ പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- രജിസ്റ്റേർ ഓഫീസ്
- വൈപ്പിൻ മുനമ്പം പോലീസ് സർക്കിൾ ഇൻസ്പെക്ടർ സ്റ്റേഷൻ
- പ്രാഥമിക ആരോഗ്യ കേന്ദ്രം /ഗവൺമെന്റ് ആശുപത്രി.
- സർക്കാർ ഹോമിയോ ഡിസ്പെൻസറി
- സർക്കാർ മൃഗാശുപത്രി
- ഐ. സി . ഡി എസ് ഓഫീസ്
- കെ എസ് സീ ബി ഓഫീസ്
- സബ് രജിസ്റ്റർ ഓഫീസ്/ ഏക്‌സൈസ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- ബി.എസ്.എൻ.എൽ (ടെലിഫോൺ എക്ചേഞ്ച്)
- ഗവൺമെൻറ് ഗസ്റ്റ് ഹൌസ്
- പോലീസ് സ്റ്റേഷൻ
- എക്സൈസ് ഓഫീസ്
- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
- ഞാറക്കൽ സർവ്വീസ് സഹകരണ ബാങ്ക്
- പെരുമ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഫെഡറൽ ബാങ്ക്
- കാത്തലിക്ക് സിറിയൻ ബാങ്ക്
മറ്റു പ്രധാന ഗവർന്മേന്റിതര ആരോഗ്യ സ്ഥാപനങ്ങൾതിരുത്തുക
- അമൃത സമൂഹ ആരോഗ്യ പരിശീലന കേന്ദ്രം
- ക്രിസ്തുജയന്തി ആശുപത്രി , പെരുമ്പിള്ളി.
- ബീനാ നഴ്സിംഗ് ഹോം
- പാരമൌന്റ്റ് ഡെന്റൽ ക്ലിനിക്
- കൃഷ്ണകുമാർ ഡെന്റൽ ക്ലിനിക്
- സ്മൈൽ പ്ലീസ് ഡെന്റൽ ക്ലിനിക്
- സിദ്ധ-യുനാനി സെന്റെർ, അപ്പങ്ങാട്
പ്രധാനവ്യക്തികൾതിരുത്തുക
- ഷെവലിയർ പി.ജെ. ചെറിയാൻ - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. [4] എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ. ചെറിയാൻ [5]
ഞാറക്കൽ ശ്രീനി മഹാ നടനം വിശ്വാസ് ഞാറക്കൽ..... സർവോദയം കുര്യൻ... കാരുണ്യ പ്രവർത്തനം കൊണ്ടും... അശരണരുടെ മനസ്സുകളിൽ ആശ കിരണം തൂകിയ കർമധീർരനായ ഒറ്റയാൾ പട്ടാളം.... അമ്മുണ്ണി ഭാഗവതർ.. നാടകകലകളിൽ അരങ്ങു അടക്കിവാണ അതുല്യ നടന വിസ്മയം... കൂടാതെ ഭാഗവതർ.. ചിത്രകാരൻ.. കവി... കാഥികൻ... ഹാർമോണിസ്റ്റ്... സംഗീത സംവിധായകൻ.. എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച സകല കലാ പ്രതിഭ....
വാർഡുകൾതിരുത്തുക
- കടപ്പുറം
- ജയ്ഹിന്ദ്
- ഹൈസ്കൂൾ
- പള്ളി
- കോൺ വെൻറ്
- ഊടാറക്കൽ
- കല്ലുമടം വലിയവട്ടം
- മഞ്ഞനക്കാട്
- അപ്പങ്ങാട് വടക്ക്
- അപ്പങ്ങാട് സൌത്ത്
- പെരുമ്പിള്ളി
- തരിശ്
- പൊഴീൽ
- ലൈറ്റ് ഹൌസ്
- പഞ്ചായത്ത്
- ആറാട്ടുവഴി
- അഞ്ചുചിറ
സ്ഥിതിവിവരകണക്കുകൾതിരുത്തുക
ജില്ല | എറണാകുളം |
ബ്ലോക്ക് | വൈപ്പിൻ |
വിസ്തീർണ്ണം | 8.6 |
വാർഡുകൾ | 15 |
ജനസംഖ്യ (സെൻസസ് 2001 ) | 24166 |
പുരുഷൻമാർ | 11628 |
സ്ത്രീകൾ | 12538 |
അവലംബംതിരുത്തുക
- ↑ തദ്ദേശസ്വയംഭരണ വെബസൈറ്റ് Archived 2010-09-23 at the Wayback Machine. ഞാറക്കൽ പേരിനു പിന്നിൽ.
- ↑ "ഞാറക്കൽ ഫിഷ്പോണ്ട്". മൂലതാളിൽ നിന്നും 2012-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-09.
- ↑ ചർച്ച്ന്യൂസ് സെന്റ് മേരീസ് പള്ളി ചരിത്രം
- ↑ തദ്ദേശസ്വയംഭരണ വെബസൈറ്റ് Archived 2010-09-23 at the Wayback Machine. ഷെവലിയർ പി.ജെ. ചെറിയാൻ.
- ↑ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ് പി.ജെ.ചെറിയാൻ