എഴുകോൺ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ചെറുതും വലുതുമായ പല കുന്നുകളും അവയുടെ ചരിവുകളും താഴ്വരകളും സമതലങ്ങളും ഉൾപ്പെടുന്ന 17.24 ച.കി.മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് കൊല്ലം ജില്ലയിലെ എഴുകോൺ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ നെടുവത്തൂർ, കൊട്ടാരക്കര, കരീപ്ര, കുണ്ടറ, പവത്രേശ്വരം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾതിരുത്തുക

 • കാരുവേലിൽ
 • ചിറ്റാകോട്
 • ഇരുമ്പനങ്ങാട്
 • അമ്പലത്തുംകാല
 • കാക്കകോട്ടൂർ
 • വാളായിക്കോട് ( ഇടയ്ക്കിടം നോർത്ത്)
 • പോച്ചംകോണം
 • പഞ്ചായത്താഫീസ് വാർഡ്
 • കൊച്ചാഞ്ഞിലിമൂട്
 • ഇടയ്ക്കോട്
 • നെടുമ്പായിക്കുളം
 • ഇ.എസ്.ഐ.വാർഡ്
 • ഇരുമ്പനങ്ങാട് എച്ച്.എസ്.
 • എഴുകോൺ എച്ച്.എസ്.
 • ചീരങ്കാവ്
 • പരുത്തുംപാറ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക


ജില്ല : കൊല്ലം
ബ്ലോക്ക് : കൊട്ടാരക്കര
വിസ്തീര്ണ്ണം : 17.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 22531
പുരുഷന്മാർ : 11050
സ്ത്രീകൾ : 11481
ജനസാന്ദ്രത : 1307
സ്ത്രീ:പുരുഷ അനുപാതം : 1039
സാക്ഷരത : 93.41%

അവലംബംതിരുത്തുക

http://www.trend.kerala.gov.in/
http://lsgkerala.in/ezhukonepanchayat

"https://ml.wikipedia.org/w/index.php?title=എഴുകോൺ_ഗ്രാമപഞ്ചായത്ത്&oldid=3349364" എന്ന താളിൽനിന്ന് ശേഖരിച്ചത്