അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
9°44′6.86″N 77°2′57.48″E / 9.7352389°N 77.0493000°E
അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°40′38″N 77°2′57″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ആനക്കുഴി, മാട്ടുക്കട്ട, അയ്യപ്പൻകോവിൽ, പളനിക്കാവ്, സുൽത്താനിയ, ചേമ്പളം, ഡോർലാൻറ്, ചപ്പാത്ത്, ആലടി, പച്ചക്കാട്, ഹെവൻവാലി, പൂവന്തിക്കുടി, മേരികുളം |
ജനസംഖ്യ | |
ജനസംഖ്യ | 13,667 (2001) |
പുരുഷന്മാർ | • 6,934 (2001) |
സ്ത്രീകൾ | • 6,733 (2001) |
സാക്ഷരത നിരക്ക് | 86 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221156 |
LSG | • G060606 |
SEC | • G06040 |
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 42.68 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ അയ്യപ്പൻ കോവിൽ, ആനവിലാസം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 2016 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി പ്രസിഡന്റ് എ എൽ ബാബുവും വൈസ് പ്രസിഡന്റ് നിഷാ ബിനോജുമാണ്.
ചരിത്രം
തിരുത്തുകഅതിരുകൾ
തിരുത്തുക- വടക്ക് - കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കുമളി പഞ്ചായത്ത്
- തെക്ക് - ഏലപ്പാറ പഞ്ചായത്ത്
- പടിഞ്ഞാറ് - ഉപ്പുതറ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- അയ്യപ്പൻകോവിൽ
- ആനക്കുഴി
- മാട്ടുക്കട്ട
- ചേമ്പളം
- ഡോര്ലാന്റ്
- പളനിക്കാവ്
- സുല് ത്താനിയ
- പച്ചക്കാട്
- ഹെവന് വാലി
- ചപ്പാത്ത്
- ആലടി
- പൂവന്തികുടി
- മേരികുളം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001