മണലൂർ നിയമസഭാമണ്ഡലം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. [1][2].
64 മണലൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 211930 (2016) |
ആദ്യ പ്രതിനിഥി | ജോസഫ് മുണ്ടശ്ശേരി സി.പി.ഐ |
നിലവിലെ അംഗം | മുരളി പെരുന്നെല്ലി |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തൃശ്ശൂർ ജില്ല |

തിരഞ്ഞെടുപ്പുകൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ District/Constituencies-Thrissur District
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=64
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=64
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=64