തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന 13.82 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒന്നാം ഗ്രേഡ് ഗ്രാമപഞ്ചായത്താണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് തൈക്കാട്ടുശ്ശേരി വില്ലേജു പരിധിയിൽ ആണ് ഉള്ളത്.

തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°46′56″N 76°21′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഉളവയ്പ്, തേവർവട്ടം, പൂച്ചാക്കൽ, ചുടുകാട്ടുപുറം, നഗരി, പൊൻപുറം, ആറ്റുപുറം, മണപ്പുറം, പനിയാത്ത്, സബ് സ്റ്റേഷൻ, ചീരാത്തുകാട്, തൈക്കാട്ടുശ്ശേരി, മണിയാതൃക്കൽ, ശ്രാമ്പിക്കൽ, പഞ്ചായത്ത് ആഫീസ്
ജനസംഖ്യ
ജനസംഖ്യ19,287 (2001) Edit this on Wikidata
പുരുഷന്മാർ• 9,609 (2001) Edit this on Wikidata
സ്ത്രീകൾ• 9,678 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221034
LSG• G040105
SEC• G04005
Map

വാർഡുകൾ

തിരുത്തുക
  1. ഉളവെയ്പ്
  2. ചുടുകാട്ടും പുറം
  3. തേവർവട്ടം
  4. പൂച്ചാക്കൽ
  5. പൊൻപുറം
  6. നഗരി
  7. ആറ്റുപുറം
  8. മണപ്പുറം
  9. സബ്സ്റ്റേഷൻ
  10. ചീരാത്ത് കാട്
  11. പനിയാത്ത്
  12. സ്രാമ്പിക്കൽ
  13. തൈക്കാട്ടുശ്ശേരി
  14. മണിയാതൃക്കൽ
  15. പഞ്ചായത്ത്‌ ഓഫീസ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് തൈക്കാട്ടുശ്ശേരി
വിസ്തീര്ണ്ണം 13.82 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19287
പുരുഷന്മാർ 9609
സ്ത്രീകൾ 9678
ജനസാന്ദ്രത 1396
സ്ത്രീ : പുരുഷ അനുപാതം 1007
സാക്ഷരത 93%