തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ തിരുമാറാടി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 29.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ‍തിരുമാറാടി ഗ്രാമപഞ്ചായത്ത്.

തിരുമാറാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°53′58″N 76°33′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾമണ്ണത്തൂർ പടിഞ്ഞാറ്, മണ്ണത്തൂർ വടക്ക്, ഒലിയപ്പുറം വടക്ക്, മണ്ണത്തൂർ കിഴക്ക്, ഒലിയപ്പുറം കിഴക്ക്, ഒലിയപ്പുറം പടിഞ്ഞാറ്, ഒലിയപ്പുറം സൌത്ത്, തിരുമാറാടി കിഴക്ക്, തിരുമാറാടി വടക്ക്, തിരുമാറാടി പടിഞ്ഞാറ്, കാക്കൂർ തെക്ക്, തിരുമാറാടി സൌത്ത്, കാക്കൂർ വടക്ക്
ജനസംഖ്യ
ജനസംഖ്യ16,462 (2001) Edit this on Wikidata
പുരുഷന്മാർ• 8,276 (2001) Edit this on Wikidata
സ്ത്രീകൾ• 8,186 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.06 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221094
LSG• G071204
SEC• G07066
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. മണ്ണൂത്തൂർ പടിഞ്ഞാറ്
  2. മണ്ണൂത്തൂർ വടക്ക്
  3. മണ്ണത്തൂർ കിഴക്ക്
  4. ഒലിയപ്പുറം വടക്ക്
  5. ഒലിയപ്പുറം പടിഞ്ഞാറ്
  6. ഒലിയപ്പുറം കിഴക്ക്
  7. ഒലിയപ്പുറം സൌത്ത്
  8. തിരുമാറാടി വടക്ക്
  9. തിരുമാറാടി കിഴക്ക്
  10. തിരുമാറാടി പടിഞ്ഞാറ്
  11. തിരുമാറാടി സൗത്ത്
  12. കാക്കൂർ തെക്ക്
  13. കാക്കൂർ വടക്ക്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീർണ്ണം 29.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,462
പുരുഷന്മാർ 8276
സ്ത്രീകൾ 8186
ജനസാന്ദ്രത 563
സ്ത്രീ : പുരുഷ അനുപാതം 989
സാക്ഷരത 92.06%

പ്രശസ്ത വ്യക്തികൾ

തിരുത്തുക