തൃക്കരിപ്പൂർ നിയമസഭാമണ്ഡലം

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ,ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[1].

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ എന്നീ ‍പഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തൃക്കരിപ്പൂർ നിയമസഭാമണ്ഡലം[2].

പ്രതിനിധികൾതിരുത്തുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [11] [12]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ. കുഞ്ഞിരാമൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ‎കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ‎കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 ഇ.കെ. നായനാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 ഇ.കെ. നായനാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 പി. കരുണാകരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
197 പി. കരുണാകരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [13] 185121 144994 കെ. കുഞ്ഞിരാമൻ, CPI (M) 81050 എ.വി. വാമനകുമാർ, INC(I) 57222 ടി. കുഞ്ഞിരാമൻ, BJP
2011 [14] 169019 135988 കെ. കുഞ്ഞിരാമൻ, CPI (M) 67871 കെ.വി. ഗംഗാധരൻ, INC(I) 59106 ടി. രാധാകൃഷ്ണൻ, BJP

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. http://www.manoramaonline.com/advt/election2006/panchayats.htm
 3. http://www.keralaassembly.org/kapoll.php4?year=2006&no=5
 4. http://www.niyamasabha.org/codes/mem_1_11.htm
 5. http://www.niyamasabha.org/codes/mem_1_10.htm
 6. http://www.niyamasabha.org/codes/mem_1_9.htm
 7. http://www.niyamasabha.org/codes/mem_1_8.htm
 8. http://www.niyamasabha.org/codes/mem_1_7.htm
 9. http://www.niyamasabha.org/codes/mem_1_6.htm
 10. http://www.niyamasabha.org/codes/mem_1_5.htm
 11. http://www.ceo.kerala.gov.in/electionhistory.html
 12. http://www.keralaassembly.org
 13. http://www.keralaassembly.org/kapoll.php4?year=2006&no=5
 14. http://www.keralaassembly.org/election/assembly_poll.php?year=2011&no=5