കോട്ടുക്കൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടുക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°22′12″N 77°1′45″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | മന്നോട്ടുകോണം, മണ്ണക്കല്ല്, അവണാകുഴി, കൊല്ലകോണം, കുഴിവിളക്കോണം, ശ്രീനാരായണപുരം, ചൊവ്വര, മൂലക്കര, അടിമലത്തുറ, അമ്പലത്തുമൂല, പുളിങ്കുടി, തെക്കേക്കോണം, പുന്നക്കുളം, ചപ്പാത്ത്, ഓഫീസ് വാർഡ്, പയറ്റുവിള, മരുതൂർക്കോണം, പുലിയൂർക്കോണം, പുലിവിള |
ജനസംഖ്യ | |
ജനസംഖ്യ | 28,968 (2001) |
പുരുഷന്മാർ | • 14,540 (2001) |
സ്ത്രീകൾ | • 14,428 (2001) |
സാക്ഷരത നിരക്ക് | 84.31 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221754 |
LSG | • G011004 |
SEC | • G01018 |
തിരുവനന്തപുരംജില്ലയിലെ അതിയന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 12.16 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള കോട്ടുക്കൽ ഗ്രാമപഞ്ചായത്ത്. 1961 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | അതിയന്നൂർ |
വിസ്തീര്ണ്ണം | 12.16 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,968 |
പുരുഷന്മാർ | 14,540 |
സ്ത്രീകൾ | 14,428 |
ജനസാന്ദ്രത | 2382 |
സ്ത്രീ : പുരുഷ അനുപാതം | 992 |
സാക്ഷരത | 84.31% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kottukalpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001