തൊടുപുഴ നഗരസഭ

ഇടുക്കി ജില്ലയിലെ നഗരസഭ

9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170

തൊടുപുഴ നഗരസഭ
Map of India showing location of Kerala
Location of തൊടുപുഴ നഗരസഭ
തൊടുപുഴ നഗരസഭ
Location of തൊടുപുഴ നഗരസഭ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Idukki
ജനസംഖ്യ
ജനസാന്ദ്രത
46,226 (2001—ലെ കണക്കുപ്രകാരം)
1,305/കിമീ2 (1,305/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
35.43 km2 (14 sq mi)
22 m (72 ft)
കോഡുകൾ
തൊടുപുഴ നഗരം

കേരളത്തിലെ ഇടുക്കി ജില്ലയിലെ നഗരസഭയാണ് തൊടുപുഴ നഗരസഭ. ജില്ല ആസ്ഥാനം പൈനാവാണെങ്കിലും. 2015 ജനുവരി 14 വരെ ജില്ലയിലെ ഏക നഗരസഭയായിരുന്നു തൊടുപുഴ. 2015ൽ കട്ടപ്പന നഗരസഭ രൂപവത്കരിച്ചപ്പോൾ ആ പദവി നഷ്ടമായി.

അതിരുകൾ

തിരുത്തുക

ജലസ്രോതസ്സുകൾ

തിരുത്തുക

ഇടുക്കി ജലവൈദ്യുതപദ്ധതിയിൽ നിന്നും മൂലമറ്റം പവർഹൗസ് വഴി പുറന്തള്ളുന്ന ജലമൊഴുകുന്ന തൊടുപുഴയാറാണ് നഗരസഭയുടെ പ്രധാന ജലസ്രോതസ്സ്. ഇത് കൃഷി, ഗാർഹികം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

  • തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം
  • കാരിക്കോട് ശ്രീ ഭഗവതി ക്ഷേത്രം
  • നടയിൽക്കാവ് ഭഗവതി ക്ഷേത്രം
  • മണക്കാട് നരസിഹസ്വാമി ക്ഷേത്രം
  • ആനക്കൂട് മുല്ലയ്ക്കൽ ശ്രീ ധർമ്മശാസ്താ ദേവീ ക്ഷേത്രം

ക്രിസ്ത്യൻ ദേവാലയങ്ങൾ

  • സെന്റ് ജോർജ്ജ് ദേവാലയം
  • ചുങ്കം സെന്റ് മേരീസ് ഫോറോനാ ചർച്ച്
  • സെന്റ് മൈക്കിൾസ് ചർച്ച്

മുസ്ലിം പള്ളികൾ

  • നൈനാർ പള്ളി
  • പഴയരി ജുമാമസ്ജിദ്

പൊതുവിവരങ്ങൾ

തിരുത്തുക

2001-ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
വിസ്തീർണ്ണം 35.43 ച.കി.മി
വാർഡുകളുടെ എണ്ണം 35
ജനസംഖ്യ 46226
പുരുഷന്മാർ 22826
സ്ത്രീകൾ‍ 23400
ജനസാന്ദ്രത 1148
സ്ത്രീ:പുരുഷ അനുപാതം 1023
മൊത്തം സാക്ഷരത 92
സാക്ഷരത (പുരുഷന്മാർ ) 95
സാക്ഷരത (സ്ത്രീകൾ ) 89



"https://ml.wikipedia.org/w/index.php?title=തൊടുപുഴ_നഗരസഭ&oldid=4094902" എന്ന താളിൽനിന്ന് ശേഖരിച്ചത്