വളയം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളയം ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - ചെക്യാട്, നാദാപുരം, വാണിമൽ പഞ്ചായത്തുകൾ
 • വടക്ക് -ചെക്യാട്, വാണിമൽ പഞ്ചായത്തുകൾ
 • കിഴക്ക് - വാണിമൽ പഞ്ചായത്ത്
 • പടിഞ്ഞാറ് - ചെക്യാട് പഞ്ചായത്ത്

വാർഡുകൾതിരുത്തുക

വളയം പഞ്ചായത്തിൽ ആകെ 14 വാർഡുകൾ ഉണ്ട്.

 • വന്നര്കണ്ടി
 • വരയൽ
 • കല്ലുനിര
 • പുന്ച്ച
 • ചുഴലി
 • നീലാണ്ട്
 • ചാലിയട്ട്പോയിൽ
 • നിരവ്
 • തീകുനി
 • ഓണപറബ്
 • ചെറുമോത്ത്
 • മണിയാല
 • ചെക്കോറ്റ

[1]

വിദ്യാഭ്യാസ സ്ഥാപനംതിരുത്തുക

ആശുപത്രിതിരുത്തുക

 • വളയം പ്രാഥമിക ആരോഗ്യ കേന്ദ്രം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം 31.08 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,705
പുരുഷന്മാർ 8285
സ്ത്രീകൾ 8420
ജനസാന്ദ്രത 537
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 84.81%

അവലംബംതിരുത്തുക

 1. http://www.lsg.kerala.gov.in/election/candidateDetails.php?year=2010&t=5&d=11&lb=1002
"https://ml.wikipedia.org/w/index.php?title=വളയം_ഗ്രാമപഞ്ചായത്ത്&oldid=3708698" എന്ന താളിൽനിന്ന് ശേഖരിച്ചത്