നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ ഇരമല്ലൂർ, തൃക്കാരിയൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 27.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°3′52″N 76°35′24″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | പാഴൂർമോളം, പഞ്ചായത്ത് വാർഡ്, ഇരുമലപ്പടി, ഇടനാട്, തുളുശ്ശേരിക്കവല, തൃക്കാരിയൂർ, ചിറളാട്, ഇളംബ്ര, മാവിൻചുവട്, തട്ടുപറമ്പ്, ചിറപ്പടി, നെല്ലിക്കുഴി, കമ്പനിപ്പടി, ഇരമല്ലൂർ, സൊസൈറ്റിപ്പടി, എം എം കവല, കോട്ടേപ്പീടിക, ഹൈസ്കൂൾ വാര്ഡ്, ചെറുവട്ടൂർ, കാഞ്ഞിരക്കാട്ട് മോളം, കുറ്റിലഞ്ഞി |
ജനസംഖ്യ | |
ജനസംഖ്യ | 29,593 (2001) |
പുരുഷന്മാർ | • 14,932 (2001) |
സ്ത്രീകൾ | • 14,661 (2001) |
സാക്ഷരത നിരക്ക് | 86.61 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221066 |
LSG | • G071102 |
SEC | • G07055 |
അതിരുകൾ
തിരുത്തുക- തെക്ക് - പായിപ്ര പഞ്ചായത്ത്, കോതമംഗലം നഗരസഭ
- വടക്ക് -കോട്ടപ്പടി പിണ്ടിമന, അശമന്നൂർ പഞ്ചായത്തുകൾ
- കിഴക്ക് - കോതമംഗലം നഗരസഭ
- പടിഞ്ഞാറ് - അശമന്നൂർ, പായിപ്ര പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- പാഴൂർമോളം
- ഇരുമലപ്പടി
- പഞ്ചായത്ത് വാർഡ്
- ഇടനാട്
- തൃക്കാരിയൂർ
- തുളുശ്ശേരിക്കവല
- ചിറളാട്
- മാവിൻചുവട്
- ഇളംബ്ര
- തട്ടുപറമ്പ്
- ചിറപ്പടി
- നെല്ലിക്കുഴി
- കമ്പനിപ്പടി
- സൊസൈറ്റിപ്പടി
- ഇരമല്ലൂർ
- എം എം കവല
- കോട്ടേപീടിക
- ചെറുവട്ടൂർ
- ഹൈസ്ക്കൂൾ വാർഡ്
- കാഞ്ഞിരക്കാട്ടുമോളം
- കുറ്റിലഞ്ഞി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 27.62 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,593 |
പുരുഷന്മാർ | 14,932 |
സ്ത്രീകൾ | 14,661 |
ജനസാന്ദ്രത | 1071 |
സ്ത്രീ : പുരുഷ അനുപാതം | 981 |
സാക്ഷരത | 86.61% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nellikuzhipanchayat Archived 2010-09-24 at the Wayback Machine.
- Census data 2001