റാന്നി നിയമസഭാമണ്ഡലം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.
112 റാന്നി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 193634 (2021) |
ആദ്യ പ്രതിനിഥി | വയലാ ഇടിക്കുള കോൺഗ്രസ് |
നിലവിലെ അംഗം | പ്രമോദ് നാരായൺ |
പാർട്ടി | കേരള കോൺഗ്രസ് (എം) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പത്തനംതിട്ട ജില്ല |
തിരഞ്ഞെടുപ്പുകൾ തിരുത്തുക
- 1986-ൽ സണ്ണി പനവേലിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്. [2]
അവലംബം തിരുത്തുക
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-02.