കടയ്ക്കൽ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് കടയ്ക്കൽ. 48.90 ച:കി.മീ ആണ് വിസ്തീർണ്ണം.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°50′3″N 76°55′19″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ഇളമ്പഴന്നൂർ, വെള്ളാർവട്ടം, കുറ്റിക്കാട്, കോട്ടപ്പുറം, വടക്കേവയൽ, കാരയ്ക്കാട്, മുകുന്നേരി, പാലയ്ക്കൽ, പന്തളംമുക്ക്, ആൽത്തറമൂട്, ചിങ്ങേലി, കടയ്ക്കൽ ടൌൺ, തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, ആറ്റുപുറം, മാറ്റിടാംപാറ, ഇടത്തറ, കാര്യം |
ജനസംഖ്യ | |
ജനസംഖ്യ | 45,291 (2001) |
പുരുഷന്മാർ | • 21,749 (2001) |
സ്ത്രീകൾ | • 23,542 (2001) |
സാക്ഷരത നിരക്ക് | 89.86 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221309 |
LSG | • G021102 |
SEC | • G02059 |
അതിരുകൾ
തിരുത്തുകപഞ്ചായത്തിന്റെ അതിരുകൾ ഇട്ടിവ, ചിതറ, കുമ്മിൾ, ചടയമംഗലം, നിലമേൽ, പഴയകുന്നുമ്മേൽ (തിരുവനന്തപുരം ജില്ല) എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
തിരുത്തുക- ഇളമ്പഴന്നൂർ
- വെളളാർവട്ടം
- കോട്ടപ്പുറം
- കുറ്റിക്കാട്
- വടക്കേ വയൽ
- കാരയ്ക്കോട്
- പന്തളംമുക്ക്
- മുകുന്നേരി
- പാലയ്കൽ
- ചിങ്ങേലി
- ആൽത്തറമൂട്
- തുമ്പോട്
- കടക്കൽ ഠൗൺ
- ഗോവിന്ദമംഗലം
- മാറ്റിടാംപാറ
- പുല്ലുപണ
- ആറ്റുപുറം
- കാര്യം
- ഇടത്തറ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് | ചടയമംഗലം |
നിയോജകമണ്ഡലം | ചടയമംഗലം |
ലോക്സഭാമണ്ഡലം | കൊല്ലം |
വില്ലേജ് | കടയ്ക്കൽ |
വാഹന രജിസ്ട്രേഷൻ | KL - 82 |
വിസ്തീർണ്ണം | 29.90 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30719 |
ജനസാന്ദ്രത | 1027.39 |
സ്ത്രീ : പുരുഷ അനുപാതം | 1082 |
സാക്ഷരത | 89.86% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kadakkalpanchayat Archived 2014-02-19 at the Wayback Machine.
Census data 2001